ചിറ്റാർ : മീൻകുഴി കലശക്കുഴിയിൽ പരേതനായ മുരുകദാസിന്റെ ഭാര്യ മാധവി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാധാമണി, പി.എം.രാധാകൃഷ്ണൻ, സോമിനി, ഷാജി. മരുമക്കൾ : ഗോപി, കൊച്ചുമോൾ, ത്രേസ്യാമ്മ, രജനി.