club
മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻ സ്റ്റീഫൻസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ കൂട്ടായ്മ മർത്തോമ സഭ ആത്മായ ട്രസ്റ്റി രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു

തിരുവല്ല: മുക്കാഞ്ഞിരം സെന്റ് സ്റ്റീഫൻ സ്റ്റീഫൻസ് മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ കൂട്ടായ്മ മർത്തോമ സഭ ആത്മായ ട്രസ്റ്റി രാജൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. റവ.ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. റവ.പോൾ ജേക്കബ് സന്ദേശം നല്കി. പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മോഹൻ, ജോസഫ് ചാക്കോ, ജേക്കബ് തോമസ്, ആലിൻ തോമസ് ജോൺ, എൻ വി തോമസ്, സുനിൽ സി. എന്നിവർ പ്രസംഗിച്ചു.