തിരുവല്ല: അഴിയിടത്തുചിറ വല്ലത്തു ഉത്തരാലയത്തിൽ (മണ്ണങ്കര തെക്കേതിൽ) മുരളീധരൻ പി കെ.(75) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി (വിനോദിനി). മക്കൾ: മനോജ്, മഞ്ജു, മിഥുൻ, മരുമക്കൾ: നിഖില, രാജീവ് ലോചൻ, രശ്മി.