മല്ലപ്പള്ളി : കാർഷിക ഗ്രാമവികസന ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ അദ്ധ്യക്ഷത വഹിക്കും. മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിർവഹിക്കും. മികച്ച കർഷകനെയും, സഹകാരികളേയും അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ ആദരിക്കും. ആദ്യ നിക്ഷേപം അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ സ്വീകരിക്കും, പി.ബി നൂഹ് , രാജു ഏബ്രഹാം, ജോസഫ് എം.പുതുശേരി, ജോതി പ്രസാദ്.ആർ, ബിനോയ് കുമാർ.എം, രാജേഷ് പി.എസ്, ബിന്ദു ചന്ദ്രമോഹൻ ,സി.കെ.ലതാകുമാരി, ഗീതാ കുര്യാക്കോസ്, എം.ജി പ്രമീള, എം.ജി രാമദാസ്, സിന്ധു സുഭാഷ്, വിദ്യാമോൾ, സതീഷ് കൊച്ചു പറമ്പിൽ ,കെ.പി. ഉദയഭാനു, കെ.ഇ.അബ്ദുൾ റഹ്മാൻ , കുഞ്ഞു കോശി പോൾ, അലക്സ് കണ്ണമല , എ.പി. ജയൻ, എൻ.എം.രാജു , കെ.ജയവർമ്മ, ബിനു വർഗീസ്, എബി മേക്കരിങ്ങാട്ട്, അഡ്വ. പ്രകാശ് ചരളേൽ, ജേക്കബ് ജോർജ്, റെജി പണിക്കമുറി, തോമസ്കുട്ടി ഇ.ഡി., എം.പി പി.നമ്പൂതിരി, അനിൽകുമാർ,സതീഷ് കുമാർ,വിജയൻ പിള്ള ,കെ.സി ഫിലിപ്പ്, അലക്സാണ്ടർ വർഗീസ്, സോമനാഥൻ , ജോൺസ് വർഗീസ്, ഒ.കെ. അഹമ്മദ്, ബോബൻ ജോൺ , രാധാകൃഷ്ണ കുറുപ്പ്, നളിനാക്ഷൻ നായർ , അഭിലാഷ്, തോമസ്കുട്ടി തോമസ്, സതീഷ് ചന്ദ്രൻ, ശശിധരൻ പിള്ള ,സുരേഷ് ബാബു പാലാഴി, തോമസ് .ടി.തുരുത്തിപ്പള്ളി, രാധാശ്രീ .എസ് എന്നിവർ സംസാരിക്കും.