പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി ) ജില്ലാ നേതൃ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജി. പ്രേംജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. ജെ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. രമ ബിജുകുമാർ, സജു അലക്‌സാണ്ടർ, ലിജോ ജോൺ, കെ.കെ.ഗോപാലൻ, സുനിൽ വലഞ്ചുഴി, ബിജിമോൾ മാത്യു, ബാബു അന്ത്യാകുളം,ചെറിയാൻ എബ്രഹാം, അഡ്വജോൺ പോൾ, സാം ജോയിക്കുട്ടി, മാത്യു ഡാനിയേൽ, ശ്യാം കൃഷ്ണൻ, ചന്ദ്രമോഹൻ, ബിജു തോമസ്, ബിജു ഏബ്രഹാം, മജോയ് മാത്യു, ശ്രീകുമാർ, ഷിബു ജോൺ ഊട്ടുപാറ എന്നിവർ സംസാരിച്ചു.