annama
അന്നമ്മ ജോൺ

വെണ്മണി: തോട്ടപ്പുഴയിൽ പരേതനായ ടി. ജെ ജോൺ (ജോണിയുടെ)ന്റെ ഭാര്യ അന്നമ്മ ജോൺ (85)നിര്യാതയായി. സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം വെണ്മണി ബഥനി മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ശോശാമ്മാ ജോൺ (പാണ്ടനാട് ), ഷാജി ജോൺ, മാത്യു ജോൺ. മരുമക്കൾ: പി. സി. കുഞ്ഞുമോൻ (പാണ്ടനാട് പീടികയിൽ പള്ളത്ത്), സൂസൻ ഷാജി (മോനി ), മറിയാമ്മ മാത്യു (ജയ ).