കോഴഞ്ചേരി: ചെമ്പകശ്ശേരിൽ പരേതനായ സി. എൻ. കേശവന്റെ ഭാര്യ പി. കെ. രാജമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: സി. കെ. ഹരിദാസ്, സി.കെ. രഘുനാഥ്, ശോഭന സി. കെ., ലതിക അയ്യപ്പൻ, രാജീവ് സി. കെ. മരുമക്കൾ: ഉഷ ഹരിദാസ്, ഇന്ദിര രഘുനാഥ്, പരേതനായ അയ്യപ്പൻ പി, ബിന്ദു രാജീവ്.