മാടമൺ: ഹൃഷികേശ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം സമാപിച്ചു.ഭാഗവത സപ്താഹ യജ്ഞത്തിന് മേൽശാന്തി പ്രമോദ് നമ്പൂതിരിയും യജ്ഞാചാര്യൻ തഴവ പുലിമുഖം ജഗന്നാഥ ശർമ്മയും കാർമ്മികത്വം വഹിച്ചു.