തിരുവല്ല: തിരുമൂലപുരം എസ്‌.എൻ.വി.എസ്‌. ഹൈസ്കൂൾ മാനേജർ മഞ്ഞാടി മുല്ലശേരിൽ പി.ടി പ്രസാദിന്റെയും ജെമിനിയുടെയും മകൻ കാസ്ട്രോ പ്രസാദും ഇരവിപേരൂർ പാലമൂട്ടിൽ കാലായിൽ വി.ജി.പ്രതാപന്റെയും രാജിയുടെയും മകൾ ആര്യാ പ്രതാപനും വിവാഹിതരായി.