
മെഴുവേലി : മെഴുവേലി പത്മനാഭോദയം ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ പുതിയയ്യത്ത് പി.എൻ. രവീന്ദ്രനാഥ പണിക്കർ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ചന്ദ്രകുമാരി കെ.കെ. മക്കൾ : ബിന്ദു.ആർ. (റിട്ട. എച്ച്.എം, ജി.എൽ.വി.എൽ.പി.എസ് കടമ്പനാട്), ബീന.ആർ (ടീച്ചർ, എസ്.എൻ.ഡി.പി.എൽ.പി.എസ് മുട്ടത്തുകോണം). മരുമക്കൾ: ശരത് ചന്ദ്രൻ എ. ആർ. (റിട്ട. കാനറ ബാങ്ക്, ഉദ്യോഗസ്ഥൻ), പരേതനായ ശ്രീജിത്ത് ഡി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.