തട്ട : മല്ലിക വിജയവിലാസത്തിൽ സിദ്ധാർത്ഥ പണിക്കർ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വി. ഡി. വിജയമ്മ. മകൻ: ദിലീപ് കുമാർ. മരുമകൾ: സയന. സഞ്ചയനം: വ്യാഴാഴ്ച്ച.