കടമ്മനിട്ട : കോട്ടരേത്ത് കെ.എസ്.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (71) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഡെയ്‌സി, ജോളി. മരുമക്കൾ: ഷാജി, സുനിൽ.