കോന്നി: ആമക്കുന്ന് മനയ്ക്കലേത്ത് രാജീഷ് പാപ്പച്ചന്റെയും എലിസബത്തിന്റെയും മകൻ ആൽവിൻ ഈപ്പൻ രാജീഷ് (22) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. സഹോദരി അലീന സൂസൻ രാജീഷ്.