തിരുവല്ല: നഗരസഭയിൽ ലൈഫ് പദ്ധതി പ്രകാരം 2021 ജൂൺ 30ന് മുമ്പ് അംഗീകാരം ലഭിച്ച് നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളവർ ഈ വർഷം ജൂൺ 30 ന് മുമ്പ് ഭവന നിർമ്മാണം തുടങ്ങണമെന്ന് സെക്രട്ടറി അറിയിച്ചു. നിർമ്മാണം തുടങ്ങിയില്ലെങ്കിൽ പദ്ധതിയിൽ നിന്നൊഴിവാക്കും.