അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ ലോകപുസ്തകദിനാചരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.അൻവർഷ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ഫർഹാന അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ്, മുരളി എൻ.കുടശനാട്, സുരേഷ് ബാബു ,ആമിന,ആശ്ന,ആവണി,ദിയാ ഫാത്തിമ,അപർണ എന്നിവർ സംസാരിച്ചു