കോന്നി: സി.പി.എം ജില്ലാ കമ്മിറ്റി അംഗം, മലയാലപ്പുഴ ലോക്കൽ സെക്രട്ടറി കർഷക സംഘം ജില്ലാ ട്രഷറർ, പഞ്ചായത്തംഗം,​ എന്നീ നിലകളിൽ പ്രവർത്തിച്ച എൻ എൻ ദാമോദരന്റെ 27-ാമത് അനുസ്മരണം സി.പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു . ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു.