തൂമ്പാക്കുളം : പാങ്ങാട്ട് പരേതനായ തോമസ് സാമുവേലിന്റെ ഭാര്യ റോസമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തണ്ണിത്തോട് ചർച്ച് ഒഫ് ഗോഡ് സഭാ സെമിത്തേരിയിൽ. മക്കൾ : ലീലാമ്മ, സൂസമ്മ, ശാന്തമ്മ, ജെയിംസ് , സോമി, ബെന്നി, ഷിബു.