കുറിയന്നൂർ: നെല്ലിമലവള്ളിയിൽ പരേതനായ രാഘവന്റെയും കർത്യായനിയുടെയും മകൻ ആറന്മുള ശിവരാമൻ (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം കുറിയന്നൂർ 783ാംനമ്പർ ശാഖാ സെക്രട്ടിയായി പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ :നീലാംബരൻ, രവീന്ദ്രൻ, ഉത്തമൻ, രമണി, ഇന്ദിര.