വെണ്മണി: ചാങ്ങമല സനിൽവില്ലയിൽ വൈദ്യുതി വകുപ്പ് റിട്ട. ജീവനക്കാരൻ പരേതനായ എം.സി വെളുത്തകുഞ്ഞിന്റെ ഭാര്യ സരോജിനിയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീശ് കുമാർ (റിട്ട: ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), സനിൽ കുമാർ, മിനിമോൾ. മരുമക്കൾ: ഷേർളി (കേരളാ ബാങ്ക്. നൂറനാട് ) രഞ്ജിനി (കെ.എസ്.എഫ്.ഇ, കവിയൂർ ബ്രാഞ്ച് ). രാഘവേന്ദ്രൻ (ദുബായ്).