ചെങ്ങന്നൂർ: പേരിശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ ഒ.വി.ബി.എസ് ആരംഭിച്ചു

സണ്ടേസ്‌കൂൾ ചെങ്ങന്നൂർ ഭദ്രാസന വൈസ് പ്രസിഡന്റ് ഡോ.നൈനാൻ വി.ജോർജ് ഉദ്ഘാടനം ചെയ്തു.

ഫാ.പി.കെ കോശി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഫാ.ജോബിൻ ശാമുവേൽ, ട്രസ്റ്റി ജോൺ ഫിലിപ്പ്, സണ്ടേസ്‌കൂൾ ഹെഡ്മാസ്റ്റർ രാജു കോശി ജോൺ,ഷൈനി ജോൺ,കൺവീനർ റിബു ജോൺ എന്നിവർ പ്രസംഗിച്ചു.