മണ്ണടി: പടിഞ്ഞറെ വാറുവിൽ ശശിധരൻ (64 )നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ : ആശാകുമാരി . മക്കൾ ആര്യ ശശി, ആർഷ ശശി. മരുമക്കൾ : രഞ്ജിത്, രാഹുൽ സഞ്ചയനം മേയ് 1ന് രാവിലെ 7.30ന്