26-sob-eliyamma-thomas
ഏലിയാമ്മ തോമസ്

കാരിത്തോട്ട. നെടിയകാലായിൽ പരേതനായ തോമസ് ചെറിയാൻ (തോമ്മാ​ച്ചൻ)ന്റെ ഭാര്യ ഏലിയാമ്മ തോമസ് (90) നി​ര്യാ​ത​യായി. നിരണം മൂലെപള്ളത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പളളി​യിൽ. മക്കൾ : സിസ്റ്റർ. ബൻസി ഡി എം, പരേതനായ ഫാ.സഖറിയാസ് നെടിയകാലായിൽ, എൻ.സി തോമസ് (കുവൈറ്റ്), ഓമന ജോസ് (റിട്ട. അദ്ധ്യാപിക സെന്റ് ആനീസ് എച്ച്എസ്.എസ് ചെങ്ങന്നൂർ), മോനി തോമസ് ,ഡയ്‌സി തോമസ് (അദ്ധ്യാപിക .പോപ്പ് പയസ് ഹൈസ്‌കൂൾ ​ കറ്റാനം), ഷൈനി ജറോം (അദ്ധ്യാപിക സെന്റ് തോമസ് എച്ച്.എസ്.എസ് കടമ്പനാട് ). മരുമ​ക്കൾ : ബിജി തോമസ്, ജോസ് കല്ലുകാട്, ഷേർലി മോനി ( പ്രഥമാദ്ധ്യാപിക എം.എസ് .സി .എൽ. പി .എസ് ഉള്ളന്നൂർ), കോശി ജോർജ് (ഡോക്കുമെന്റ് റൈറ്റർ വെൺമണി) , ജറോം (ഗൾഫ്).