കുറിയന്നൂർ: തോട്ടത്തുമഠത്തിൽ ശ്രീരംഗത്ത് റിട്ട. എൽ.ഐ.സി. എൻജിനിയർ ടി.കെ. നാരായണപിള്ള(89) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ജി. സരസ്വതിയമ്മ. മക്കൾ: ഗീതാ സതീഷ്, എൻ. ശ്രീകുമാർ (മാതൃഭൂമി ലേഖകൻ, കോഴഞ്ചേരി). മരുമക്കൾ: എ.ടി. സതീഷ് കുമാർ(ചീഫ് മാനേജർ, ബാങ്ക് ഓഫ് ബറോഡ, പെരുമ്പാവൂർ), വിജി.