തുരുത്തിക്കാട്:തച്ചക്കാലിൽ പരേതനായ അപ്പക്കോട്ടുമുറിയിൽ എ.എസ്. ശാമുവേലിന്റെ ഭാര്യ മേരിക്കുട്ടി ശാമുവേൽ തച്ചക്കാലിൽ (87) നിര്യാതയായി.സംസ്‌കാരം പിന്നീട്.മക്കൾ: ഷീല,ഷീബാ,ആഷ, പരേതരായ ഷാജി സാം, കോശി സാം. മരുമക്കൾ:മോഹൻ ബത്തേരി, കൊച്ചുമോൻ വടശ്ശേരിക്കര,സുനിൽ മണ്ണൂർ, പരേതയായ ബെറ്റി റാന്നി.