കുമ്പനാട്-കടപ്ര : ആനിക്കിനാട്ടുശ്ശേരിൽ എ.ആർ. വാസുദേവന്റെ ഭാര്യ മോഹന വാസുദേവൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് 2. ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീജിത്ത്, ശ്രീനി. മരുമക്കൾ : ജിജി, ആര്യ. ചെറുമകൾ : ശ്രദ്ധ.