1
മലേറിയ ദിനാചരണം പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ ജോബി ഉത്ഘാടനം നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി: പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും , ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യ ത്തിൽ അന്യസംസ്ഥാന തൊഴിലാളികൾകൾക്ക് മലേറിയ ദിനത്തോനുബന്ധിച്ച് ബോധവത്കരണ ക്ലാസും മലേറിയ പരിശോധനയും നടത്തി.

പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യജോബി നിർവഹിച്ചു. സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ റോഷ്നി ബിജു അദ്ധ്യക്ഷത വഹിച്ചു.