പന്തളം നഗരസഭയിൽ 2022 ജനുവരി 31 ന് മുൻപ് പൊതുജനങ്ങൾ സമർപ്പിച്ചിട്ടുള്ളതും തീർപ്പാക്കിയിട്ടില്ലാത്തതുമായ ഫയലുകളിൽ നടപടികൾ സ്വീകരിക്കുന്നതിനായി ഏപ്രിൽ 28 ന് രാവിലെ 11 മുതൽ അദാലത്ത് നടത്തും. വിവരങ്ങൾ 27ന് മൂന്നിന് മുമ്പ് അറിയിക്കണം. .കൂടുതൽ വിവരങ്ങൾക്ക് ഫോൺ - 04734 252251 ഇ മെയിൽ-, Pandalammunicipaltiy@gmail.com