തിരുവല്ല: നഗരസഭാ പരിധിയിൽ നഗരസഭയുടെ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകളും ഹോർഡിംഗ്‌സുകളും അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ബന്ധപ്പെട്ടവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബോർഡുകൾ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട കക്ഷികൾക്കായിരിക്കുമെന്നും മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.