1
റോഡിൽ കൈവരിയില്ലാത്ത ഭാഗം. റോഡിൽ നിന്ന് 20 അടി താഴ്ചയുണ്ട് േ ,

മണക്കാല : ദേശീയപാത 183 എയിൽ താഴത്തുമൺ ജംഗ്‌ഷന് സമീപം ഭാഗിക ശ്രവണ വിദ്യാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടക്കുഴി. കാടുപിടിച്ച് കിടക്കുന്ന സ്ഥലമായതിനാൽ കുഴി ആരും ശ്രദ്ധിക്കില്ല. അപകട മുന്നറിയിപ്പ് നൽകുന്ന സൂചനാ ബോർഡ് സ്ഥാപിച്ചിട്ടില്ല. റോഡ് ഇടിഞ്ഞുതാഴ്ന്നിട്ടുമുണ്ട്. വലിയ വളവും റോഡിന് വീതിയില്ലാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.