കൊറ്റനാട് : വെട്ടുവേലിൽ പരേതനായ അയ്യപ്പൻ പാച്ചുവിന്റെ ഭാര്യ സരോജിനി പാച്ചു (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൊറ്റനാട് പഞ്ചായത്ത് ശമ്ശാനത്തിൽ. മക്കൾ: സുജാത, ഓമന, ശ്യാമള, പരേതരായ ശശി, അപ്പുക്കുട്ടൻ. മരുമക്കൾ:മോനി, കരുണാകരൻ, മനോജ്, ഓമന, മല്ലിക.