തു​രു​ത്തി​ക്കാ​ട്: ത​ച്ച​ക്കാ​ലിൽ അ​പ്പ​ക്കോ​ട്ടു​മു​റി​യിൽ പ​രേ​ത​നാ​യ എ.എ​സ്. ശാ​മു​വേ​ലി​ന്റെ ഭാ​ര്യ നി​ര്യാ​ത​യാ​യ മേ​രി​ക്കു​ട്ടി ശാ​മു​വേൽ ത​ച്ച​ക്കാ​ലി​ന്റെ (87) സം​സ്​കാ​രം ഇ​ന്ന് 10.30 ന് തു​രു​ത്തി​ക്കാ​ട് സെന്റ് തോ​മ​സ് ഇ​വാൻ​ജ​ലി​ക്കൽ പ​ള്ളി​യിൽ.