പ​ന്ത​ളം : കേ​ര​ള സാം​ബ​വർ സൊ​സൈ​റ്റി പ​ന്ത​ളം ശാ​ഖാ വ​നി​താ സ​മാ​ജ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ ഏ​ക​ദി​ന പഠ​ന ശി​ല്​പ​ശാ​ല ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യർ​പേ​ഴ്‌​സൺ സു​ശീ​ലാ സ​ന്തോ​ഷ് ഉ​ദ്​ഘാ​ട​നംചെയ്തു. ശാ​ഖാ പ്ര​സി​ഡന്റ് ശ്രീ​ജാ ശ്രീ​കു​മാ​റി​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ സ്വ​പ്‌​ന രാ​കേ​ഷ് , ശ്രീ​ല​താ ബി​ജു എന്നിവർ സംസാരിച്ചു..അ​മ്പി​ളി രാ​ജേ​ഷ് , പ്രി​യ​താ ഭ​ര​തൻ എന്നിവർ ക്ളാസെടുത്തു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി.എൻ. പു​രു​ഷോ​ത്ത​മൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ജി​ല്ലാ പ്ര​സി​ഡന്റ് പി.കെ.രാ​മ​കൃ​ഷ്​ണൻ ശാ​ഖ​യി​ലെ മു​തിർ​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. പ​ന്ത​ളം ന​ഗ​ര​സ​ഭാ കൗൺ​സി​ലർ എ​സ്. അ​രുൺ സ​മ്മാ​നവി​ത​ര​ണം ന​ട​ത്തി. അ​ദ്ധ്യാ​പ​ക​നും ക​വി​യു​മാ​യ മ​ഞ്ചു​നാ​ഥ് നാ​രാ​യൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​നി​താ സ​മാ​ജം പ്ര​സി​ഡന്റ് ശ്രീ​ജാ ശ്രീ​കു​മാർ അദ്ധ്യക്ഷത വഹിച്ചു. രേ​ഖാ ബി​നു​കു​മാർ ,ബി​നു​കു​മാർ എം.എ​സ്., പ്രീ​തി രാ​ജേ​ഷ്, റ്റി.കെ രാ​ജേ​ഷ്, .ശ​ര​ത്​കൃ​ഷ്​ണൻ , പ്ര​ശാ​ന്ത് കു​മാർ , ര​ഞ്ചി​ത്ത് .എ​സ് , ഷൈ​ജു ഭാ​സ്​കർ, പ്രി​യ​രാ​ജ് ഭ​ര​തൻ , ശാ​ന്തി​നി ബി​ജു എന്നിവർ സംസാരിച്ചു.