ഇളമണ്ണൂർ : പൂതംകര അശ്വതി ഭവനത്തിൽ സി. എച്ച്. മുരളീധരൻ (54) നിര്യാതനായി. സംസ്കാരംഇന്ന് രാവിലെ 11 ന്
. ഭാര്യ : ശോഭന (കേരള ബാങ്ക് ,ഇളമണ്ണൂർ ശാഖ ) മക്കൾ: അശ്വതി, അതുൽ.