27-sob-anjana-vijay
അഞ്ജന വിജയ്

കലഞ്ഞൂർ : കലഞ്ഞൂർ അർദ്ധനാൽ വീട്ടിൽ വിജയകുമാറിന്റെയും അജിത വിജയകുമാറിന്റെയും മകൾ അഞ്ജന വിജയ് (14) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ നടക്കും. സഹോദരൻ അമൽ വിജയ്.