കോന്നി : സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി.യോഗം കോളേജിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോളജി നാല് , കോമേഴ്‌സ് ഒന്ന് മാത്തമാറ്റിക്‌സ് രണ്ട്, ഫിസിക്‌സ് ഒന്ന് , ഹിന്ദി ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷയും ബയോഡേറ്റയും sassndpyogamcollgekonni@gmail.com എന്ന ഐ.ഡി.യിലേക്ക് മേയ് 10ന് മുമ്പ് മെയിൽ ചെയ്യണം. ഫോൺ : 9605060199