27-sob-kamalasanan
കമലാസനൻ

ഇലന്തൂർ: പരിയാരം പുതുപ്പറമ്പിൽ കോട്ടയിറമ്പിൽ കമലാസനൻ (69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനകുമാരി. മക്കൾ: സിജ, ശ്രീജ.