മല്ലപ്പള്ളി ഈസ്റ്റ്: പുളിഞ്ചിമൂട്ടിൽ പരേതനായ പി.കെ ഈപ്പന്റെയും അമ്മിണി ഈപ്പന്റെയും മകൻ ഷിബു കുര്യൻ ഈപ്പൻ (48) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ആലീസ് (കോട്ടയം). മക്കൾ: തേജൽ, ജോയൽ.