കുന്നന്താനം നടയ്ക്കൽ: വല്യ കിഴക്കേതിൽ നാരായണൻ നായർ (92) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. കുന്നന്താനം കിഴക്കേക്കര കുടുംബാംഗമാണ്. ഭാര്യ: അമ്മിണിയമ്മ. മക്കൾ: രാജേന്ദ്രൻ നായർ ,രജനി, രതി, രാജേഷ്. മരുമക്കൾ: രാധാമണി, മോഹൻദാസ്, രാമചന്ദ്ര മേനോൻ, ദീപം.