തോട്ടഭാഗം : കുന്നുംപുറത്ത് കെ. വി. വർഗീസ് (അനിയൻ - 82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഖത്തർ - അൽ ബേക്കർ ആൻഡ് സൺസ് മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: എടത്വാ പാലച്ചിറയിൽ കുടുംബാംഗം അമ്മിണി. മക്കൾ: ബിന്നി (ദോഹ), സിബാ (അബുദാബി), ബെറ്റി (ദോഹ), ബിനോയി. മരുമക്കൾ: ബിനി (താന്നിക്കപൊയ്ക, ചേലക്കൊമ്പ്), സിനി (പാറപ്പാട്ട് തെക്കേതിൽ, പുത്തൻകാവ്), റിന (കൊട്ടുവശ്ശേരി, പൊടിയാടി.