27-sob-k-v-varghese
ഇലവുങ്കൽ കെ.വി.വർഗീസ്

മല്ലപ്പള്ളി മടുക്കോലി: കെ.എസ്.ആർ.ടി.സി റിട്ട ഉദ്യോഗസ്ഥൻ, ഇലവുങ്കൽ കെ.വി.വർഗീസ് (കുഞ്ഞൂഞ്ഞുകുട്ടി- 79) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തുരുത്തിക്കാട് കാടമല ചക്കാലമുറിയിൽ അമ്മിണി. മക്കൾ: ബാബു (ആശിഷം സ്റ്റോഴ്‌സ്), ബിജു (ബിജു സ്റ്റോഴ്‌സ്), സുജ, ബിന്ദു. മരുമക്കൾ: മോനി, അനു, കല്ലൂപ്പാറ കുന്തറയിൽ സണ്ണി, കല്ലൂപ്പാറ കൂനംമുരുപ്പേൽ സാബു.