27-sob-ratheesh
രതീഷ്

ചെറുകോൽ: കൈതോലിക്കൽ പുത്തൻവീട്ടിൽ ഹരിദാസിന്റെ മകൻ രതീഷ് (കൊച്ചാപ്പി-44) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഷൈനി (ബഹറിൻ). മക്കൾ: അലിക, അഖില.