കൊടുമൺ: അങ്ങാടിക്കൽ വടക്ക് എമ്പട്ടാഴിയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലമ്മ (84) നിര്യാതയായി. സംസ്‌ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, രവീന്ദ്രനാഥ്, ചന്ദ്രിക, രമ, പത്മകുമാർ. മരുമക്കൾ: മുരളീധരൻ, മണി, കരുണാകരൻ നായർ, മധുസൂദനൻ നായർ, ബിന്ദു.