കോന്നി: സി.പി.ഐ അരുവാപ്പുലം ലോക്കൽ സമ്മേളനം മേയ് 15ന് അരുവാപ്പുലം എൻ.എസ്.എസ്. ഹാളിൽ നടക്കും. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ.മനോജ് ചരളേൽ ഉദ്ഘാടനം ചെയ്യും.