മല്ലപ്പള്ളി : മുരണി ഭദ്രകാളി ക്ഷേത്രത്തിൽ ഇന്നുമുതൽ മേയ് 4 വരെ പ്രതിഷ്ഠാദിന മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും നടക്കും. 28 ന് രാവിലെ 6 ന് ഗണപതിഹോമം, 6.30 ന് ഭദ്രദീപ പ്രതിഷ്ഠ, 7 ന് ആചാര്യവരണം , 8 ന് ഭാഗവത പാരായണം, 12 ന് ഭാഗവത പ്രഭാഷണം, 1 ന് അന്നദാനം, വൈകിട്ട് 5 ന് ലളിതാസഹസ്രനാമജപം, 6.30 ന് ദീപാരാധന, 7 ന് സമൂഹപ്രാർത്ഥന 7.30 ന് പ്രഭാഷണം 29 ന് 5 ന് ലളിതാസഹസ്രനാമജപം, 6.30 ന് ദീപാരാധന . 30 ന് 11.30 ന് ഉണ്ണിയൂട്ട്, 5 ന് ലളിതാസഹസ്രനാമജപം, 6.30 ന് ദീപാരാധന , 10 ന് മഹാമൃത്യുഞ്ജയഹോമം, 11.30 ന് ഗോവിന്ദ പട്ടാഭിഷേകം, 5 ന് ലളിതാസഹസ്രനാമജപം, 5.30 ന് വിദ്യാഗോപാല മന്ത്രാർച്ചന, 6.30 ന് ദീപാരാധന 2 ന് 10.30 ന് രുഗ്മിണി സ്വയംവര ഘോഷയാത്ര 12 ന് ഭാഗവത പ്രഭാഷണം 5 ന് സർവൈശ്വര്യ പൂജ, 6.30 ന് ദീപാരാധന. 3 ന് 10 ന് നവഗ്രഹപൂജ, 12 ന് ഭാഗവതപ്രഭാഷണം , 5 ന് ലളിതാ സഹസ്രനാമജപം, 6.30 ന് ദീപാരാധന,4 ന് 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 1 ന് സമൂഹസദ്യ 6.30 ന് ദീപാരാധന, ദീപക്കാഴ്ച