മല്ലപ്പള്ളി ഈസ്റ്റ്: പുളിഞ്ചിമൂട്ടിൽ പരേതനായ പി. കെ ഈപ്പന്റെയും അമ്മിണി ഈപ്പന്റെയും മകൻ നിര്യാതനായ ഷിബു കുര്യൻ ഈപ്പന്റെ (48) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ.