മലയാലപ്പുഴ: പൊതീപ്പാട് രാമമംഗലത്ത് വീട്ടിൽ രാഘവൻ ആചാരി (82, റിട്ട. പോസ്റ്റുമാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന്. ഭാര്യ: സരസമ്മ. മക്കൾ: രജനി (ഓവർസിയർ, ജല അതോറിറ്റി, പത്തനംതിട്ട), റെജി (ദുബായ്). മരുമക്കൾ: ജയൻ, അർച്ചന.