അടൂർ: പാർത്ഥസാരഥി ക്ഷേത്രത്തിൽ കളഭാഭിഷേകം ഇന്ന് നടക്കും. രാവിലെ അഖണ്ഡനാമജപയജ്ഞം. 10.30 ന് ക്ഷേത്ര തന്ത്രി രമേശ് ഭാനു ഭാനു പണ്ഡാരത്തിലിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കളഭാഭിഷേകം