തട്ടയിൽ: വാലയ്യത്ത് വീട്ടിൽ പി. ബേബി (87) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ പത്തിന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: തങ്കമ്മ ബേബി. മക്കൾ: ആന്റണി, ഫ്രാൻസിസ്, റീത്ത, ഡൊമിനിക്, തോമസ്, മോനിക്ക. മരുമക്കൾ: സിസിലി, ഷാലോം, രാജു, സാലി, ഷീല, അജി.