റാന്നി: അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിൽ വി.കൃഷ്ണൻകുട്ടി (88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ആലപ്പുഴ നെടുമുടി ദേവസ്വം ചിറ കുടുംബാംഗമാണ്. ഭാര്യ സുമതിക്കുട്ടി. മക്കൾ: വേണു, പ്രസാദ് (ഇരുവരും ഹൈദരാബാദ്), സേതുകുമാർ (തിരുവനന്തപുരം), അജിതകുമാരി (അമ്പലപ്പുഴ), സുരേഷ് കുമാർ (സെക്രട്ടറി , അങ്ങാടി ചന്ദ്രോദയം വിശ്വകർമ്മ ശാഖ), സുജാത (കരുവാറ്റ), കെ.കുമാർ. മരുമക്കൾ: ബീന, ഷീബ (ഇരുവരും ഹൈദരാബാദ്), ബിന്ദു, രാമചന്ദ്രൻ, ഗീത സുരേഷ്, പരേതനായ മോഹനൻ.