ചെങ്ങന്നൂർ: പെൻഷൻ പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ വിരമിച്ച ജീവനക്കാർക്ക് കിട്ടുന്നില്ലന്ന് പരാതി. 2021 ജനുവരി മുതൽ വിരമിച്ച കാൽ ലക്ഷത്തോളം വരുന്ന ജീവനക്കാർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കാത്തത്. തിരുവനന്തപുരത്തെ അക്കൗണ്ട് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാൽ തൃപ്തികരമായ മറുപടി ലഭിക്കില്ലെന്ന് പറയുന്നു.
പരിഹാരം കാണണമെന്ന് പെൻഷൻകാർ ആവശ്യപ്പെട്ടു.